ml_tn/act/08/21.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You have no part or share in this matter
“പങ്ക്” എന്നും “ഓഹരി” എന്നും ഉള്ള പദങ്ങള്‍ ഒരേ വസ്തുതയെ ഊന്നല്‍ നല്‍കി അര്‍ത്ഥമാക്കുന്നു. മറുപരിഭാഷ: “നീ ഈ പ്രവര്‍ത്തിയില്‍ പങ്കെടുക്കുവാന്‍ പാടില്ല.” (കാണുക: [[rc://*/ta/man/translate/figs-doublet]])
# your heart is not right
ഇവിടെ “ഹൃദയം” എന്നതു ഒരു വ്യക്തിയുടെ ചിന്തകളെയും ഭാവങ്ങളെയും സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദമാണ്. മറുപരിഭാഷ: “നിന്‍റെ ഹൃദയത്തില്‍ നീ നീതിയുളളവനല്ല” അല്ലെങ്കില്‍ “നിന്‍റെ മനസ്സിന്‍റെ ചിന്താഗതികള്‍ ശരിയായത് അല്ല” (കാണുക: [[rc://*/ta/man/translate/figs-metonymy]])