ml_tn/act/08/13.md

12 lines
1014 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Simon himself believed
“അവനെ” എന്ന പദം ഇവിടെ ശീമോന്‍ വിശ്വസിച്ചു എന്നതിനെ ഊന്നിപ്പറയുവാന്‍ ഉപയോഗിച്ചിരിക്കുന്നു. മറുപരിഭാഷ: “ശീമോനും വിശ്വസിച്ചവരില്‍ ഒരാളായിരുന്നു” (കാണുക: [[rc://*/ta/man/translate/figs-rpronouns]])
# he was baptized
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഫിലിപ്പോസ് ശീമോനെ സ്നാനപ്പെടുത്തി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# When he saw signs
ഇത് ഒരു പുതിയ വാചകമായി ആരംഭിക്കാം. മറുപരിഭാഷ: “അവന്‍ കണ്ടപ്പോള്‍”