ml_tn/act/08/10.md

20 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഫിലിപ്പോസിന്‍റെ ചരിത്രത്തിലേക്കു ശീമോന്‍ പരിചയപ്പെടുത്തപ്പെടുന്നു. ഈ വാക്യം ശീമോനെക്കുറിച്ചുള്ള പ്രാരംഭ പശ്ചാത്തല വിവരണങ്ങള്‍ നല്‍കുകയും താന്‍ ശമര്യക്കാരുടെ ഇടയില്‍ ആരായിരുന്നു എന്ന വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# All the Samaritans
“സകല” എന്ന പദം പൊതുവായതായ ഒന്നാകുന്നു. മറുപരിഭാഷ: “ശമര്യരില്‍ നിരവധി പേര്‍” അല്ലെങ്കില്‍ “പട്ടണത്തില്‍ ഉണ്ടായിരുന്ന ശമര്യക്കാര്‍” (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# from the least to the greatest
ഇത് ഒരറ്റം മുതല്‍ അങ്ങേയറ്റം വരെയുള്ള സ്ഥലത്തെ സകല ജനങ്ങളെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ എത്രമാത്രം പ്രാധാന്യം അര്‍ഹിക്കുന്നവര്‍ ആയിരുന്നു എങ്കിലും” (കാണുക: [[rc://*/ta/man/translate/figs-merism]])
# This man is that power of God which is called Great
ജനങ്ങള്‍ പറഞ്ഞിരുന്നത് “മഹാശക്തി” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ദൈവീക ശക്തി ശിമോന്‍ ആയിരുന്നു എന്നാണ്.
# that power of God which is called Great
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) ദൈവത്തിന്‍റെ ശക്തിമത്തായ പ്രാതിനിധ്യം അല്ലെങ്കില്‍ 2)ദൈവം അല്ലെങ്കില്‍ 3)ഏറ്റവും ശക്തിമാനായ മനുഷ്യന്‍ അല്ലെങ്കില്‍ 4) ദൈവദൂതന്‍ ആദിയായവ ആകുന്നു. ഈ പദം സുവ്യക്തമല്ലാത്തതിനാല്‍, അത് “ദൈവത്തിന്‍റെ അതിമഹത്തായ അധികാരം” എന്ന് ലളിതമായി പരിഭാഷ ചെയ്യുന്നത് നല്ലതായിരിക്കും.