ml_tn/act/08/01.md

24 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
സ്തെഫാനോസിനെ കുറിച്ചുള്ള ചരിത്രത്തിന്‍റെ ഈ ഭാഗങ്ങള്‍ UST ചെയ്യുന്നതു പോലെ ഒരു വാക്യമായുപയോഗിച്ചു ബന്ധിപ്പിക്കുന്നത് നിങ്ങളുടെ ശ്രോതാക്കള്‍ക്ക് സഹായകരം ആയിരിക്കാം. (കാണുക: [[rc://*/ta/man/translate/translate-versebridge]])
# Connecting Statement:
ഈ വാക്യങ്ങളില്‍ കഥ സ്തെഫാനോസില്‍ നിന്നും ശൌലിലേക്ക് മാറുന്നു.
# So there began ... except the apostles
വാക്യം 1ന്റെ ഈ ഭാഗം സ്തെഫാനോസിന്‍റെ മരണാനന്തരം ആരംഭിച്ച പീഢനത്തിന്‍റെ പശ്ചാത്തല വിവരണം നല്‍കുന്നു. ഇത് ശൌല്‍ എന്തുകൊണ്ട് വിശ്വാസികളെ ഉപദ്രവിച്ചു വന്നു എന്ന് വാക്യം 3ല് വിശദീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-background]])
# that day
ഇതു സ്തെഫാനോസ് മരിച്ചതായ ദിവസത്തെ സൂചിപ്പിക്കുന്നു ([അപ്പോ.7:59-60](../07/59.md)).
# the believers were all scattered
“എല്ലാവരും” എന്ന പദം പീഢനം നിമിത്തം യെരുശലേം വിട്ടുപോയ വിശ്വാസികളുടെ വലിയ സംഖ്യയെ പൊതുവായി പ്രകടിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# except the apostles
അപ്പോസ്തലന്മാര്‍ വളരെ തീവ്രമായ പീഢനം അനുഭവിക്കേണ്ടി വന്നുവെങ്കിലും യെരുശലേമില്‍ തന്നെ ഇരുന്നു എന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-explicit]])