ml_tn/act/05/29.md

8 lines
637 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍” എന്ന പദം അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു, ശ്രോതാക്കളെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# Peter and the apostles answered
താഴെപ്പറയുന്ന വാക്കുകള്‍ താന്‍ പ്രസ്താവിച്ചപ്പോള്‍ പത്രോസ് എല്ലാ അപ്പോസ്തലന്മാര്‍ക്ക് വേണ്ടിയും സംസാരിച്ചു.