# General Information: ഇവിടെ “ഞങ്ങള്‍” എന്ന പദം അപ്പോസ്തലന്മാരെ സൂചിപ്പിക്കുന്നു, ശ്രോതാക്കളെ അല്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]]) # Peter and the apostles answered താഴെപ്പറയുന്ന വാക്കുകള്‍ താന്‍ പ്രസ്താവിച്ചപ്പോള്‍ പത്രോസ് എല്ലാ അപ്പോസ്തലന്മാര്‍ക്ക് വേണ്ടിയും സംസാരിച്ചു.