ml_tn/act/03/05.md

4 lines
483 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# The lame man looked at them
ഇവിടെ “നോക്കി” എന്ന പദം അര്‍ത്ഥം നല്‍കുന്നതു എന്തെങ്കിലും ഒന്നിനെ ശ്രദ്ധിക്കുക എന്നുള്ളതാണ്. മറുപരിഭാഷ: “മുടന്തനായ മനുഷ്യന്‍ അവരെ അടുത്ത് ശ്രദ്ധിക്കുവാന്‍ ഇടയായി.”