12 lines
1.6 KiB
Markdown
12 lines
1.6 KiB
Markdown
|
# Now this man
|
||
|
|
||
|
“ഈ മനുഷ്യന്” എന്ന പദങ്ങള്‍ യൂദാസ് ഇസ്കര്യോത്തിനെ സൂചിപ്പിക്കുന്നു.
|
||
|
|
||
|
# the earnings he received for his wickedness
|
||
|
|
||
|
താന്‍ ചെയ്ത തിന്മ പ്രവര്‍ത്തിയാല്‍ അവന് സമ്പാദിച്ച പണം. “തന്റെ ദുഷ്ടത” എന്ന പദങ്ങള്‍ സൂചിപ്പിക്കുന്നത് യേശുവിനെ കൊന്ന ജനങ്ങള്‍ക്ക് യൂദാ യേശുവിനെ ഒറ്റുക്കൊടുത്തത് ആണ്. (കാണുക: [[rc://*/ta/man/translate/figs-explicit]]).
|
||
|
|
||
|
# there he fell headfirst, and his body burst open, and all his intestines poured out
|
||
|
|
||
|
ഇത് അഭിപ്രായപ്പെടുന്നതു ഒരു സാധാരണ വീഴ്ചയില്‍ നിന്നും വ്യത്യസ്തമായി യൂദാസ് ഒരു ഉയര്‍ന്ന സ്ഥലത്തുനിന്നാണ് വീണത് എന്നാണ്. തന്റെ ശരീരം നടുവെ പിളര്‍ന്നു പോകത്തക്കവണ്ണം ആ വീഴ്ച ഭയങ്കരമായതായിരുന്നു. ,മറ്റു ഭാഗങ്ങളില്‍ താന്‍ കെട്ടി ഞാന്നു സ്വയം മരിച്ചു എന്ന് കുറിച്ചിട്ടുണ്ട്. (കാണുക: [[rc://*/ta/man/translate/figs-explicit]])
|