ml_tn/2ti/03/03.md

12 lines
669 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# without natural affection
അവരുടെ സ്വന്ത കുടുംബങ്ങളെ സ്നേഹിക്കുന്നില്ല
# unable to reconcile
ആരുമായും രമ്യതയില്‍ ആകുന്നില്ല അല്ലെങ്കില്‍ “ആരുമായും സമാധാനത്തില്‍ ജീവിക്കുന്നില്ല”
# not lovers of good
ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നല്ലതിനെ വിരോധിക്കുന്നവര്‍”