# without natural affection അവരുടെ സ്വന്ത കുടുംബങ്ങളെ സ്നേഹിക്കുന്നില്ല # unable to reconcile ആരുമായും രമ്യതയില്‍ ആകുന്നില്ല അല്ലെങ്കില്‍ “ആരുമായും സമാധാനത്തില്‍ ജീവിക്കുന്നില്ല” # not lovers of good ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നല്ലതിനെ വിരോധിക്കുന്നവര്‍”