ml_tn/2pe/03/14.md

12 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# do your best to be found spotless and blameless before him, in peace
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ : ""ദൈവം നിങ്ങളെ കളങ്കമില്ലാത്തവരും കുറ്റമറ്റവരുമായി കാണേണ്ടതിന് അവനുമായി പരസ്പരം സമാധാനം പുലർത്തുന്ന തരത്തിൽ ജീവിക്കാൻ പരമാവധി ശ്രമിക്കുക"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# spotless and blameless
കളങ്കമില്ലാത്തത്"", ""കുറ്റമറ്റത്"" എന്നീ വാക്കുകൾ അടിസ്ഥാനപരമായി ഒരേ കാര്യം അർത്ഥമാക്കുകയും ധാർമ്മിക വിശുദ്ധിയെ ഊന്നിപ്പറയുകയും ചെയ്യുന്നു. സമാന പരിഭാഷ : ""പൂർണ്ണമായും ശുദ്ധം"" (കാണുക: [[rc://*/ta/man/translate/figs-doublet]])
# spotless
ഇവിടെ ഇത് ""കുറ്റമറ്റത്"" എന്നാണ് സൂചിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])