ml_tn/2pe/02/16.md

12 lines
854 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he obtained a rebuke
ദൈവം ബിലെയാമിനെ ശാസിച്ചത് നിങ്ങൾക്ക് വ്യക്തമാക്കാം. സമാന പരിഭാഷ : ""ദൈവം അവനെ ശാസിച്ചു"" (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
# a mute donkey speaking in a human voice
സ്വാഭാവികമായും സംസാരിക്കാൻ കഴിയാത്ത ഒരു കഴുത മനുഷ്യനെപ്പോലെ ശബ്ദത്തോടെ സംസാരിച്ചു.
# stopped the prophet's insanity
പ്രവാചകന്‍റെ വിഡ്ഡിത്തം തടയാൻ ദൈവം ഒരു കഴുതയെ ഉപയോഗിച്ചു. (കാണുക: [[rc://*/ta/man/translate/figs-metonymy]])