ml_tn/2co/06/06.md

4 lines
416 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# in purity ... in genuine love
അവർ ദൈവത്തിന്‍റെ ദാസന്മാരാണെന്ന് തെളിയിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ അവർ നിലനിർത്തിയിരുന്ന നിരവധി ധാർമ്മിക ഗുണങ്ങൾ പലോസ് നിരത്തുന്നു.