# in purity ... in genuine love അവർ ദൈവത്തിന്‍റെ ദാസന്മാരാണെന്ന് തെളിയിക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങളിൽ അവർ നിലനിർത്തിയിരുന്ന നിരവധി ധാർമ്മിക ഗുണങ്ങൾ പലോസ് നിരത്തുന്നു.