ml_tn/2co/04/02.md

24 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# we have rejected secret and shameful ways
“രഹസ്യവും ലജ്ജാകരവുമായ” കാര്യങ്ങൾ ചെയ്യാൻ പൗലോസും സഹപ്രവർത്തകരും വിസമ്മതിച്ചു എന്നാണ് ഇതിനർത്ഥം. അവർ മുമ്പ് ഇവ ചെയ്തിട്ടുണ്ടെന്ന് ഇതിനർത്ഥമില്ല.
# secret and shameful ways
ആളുകൾ മറച്ചുവച്ചു ചെയ്യുന്ന കാര്യങ്ങളെ ""രഹസ്യം"" എന്ന വാക്ക് വിവരിക്കുന്നു. ലജ്ജാകരമായ കാര്യങ്ങൾ അവ ചെയ്യുന്ന ആളുകൾക്ക് ലജ്ജ വരുത്തുന്നു. സമാന പരിഭാഷ: "" ലജ്ജ വരുത്തുന്നതിനാൽ ജനം രഹസ്യമായി ചെയ്യുന്ന കാര്യങ്ങൾ"" (കാണുക: [[rc://*/ta/man/translate/figs-hendiadys]])
# live by craftiness
വഞ്ചനയിലൂടെ ജീവിക്കുക
# we do not mishandle the word of God
ദൈവവചനം എന്നത് ദൈവത്തിൽ നിന്നുള്ള സന്ദേശത്തിന്‍റെ ഒരു പര്യായമാണ് ഇവിടെ. ഒരു പോസിറ്റീവ് ചിന്ത പ്രകടിപ്പിക്കാൻ ഈ വാചകം രണ്ട് നെഗറ്റീവ് ചിന്തകൾ ഉപയോഗിക്കുന്നു. സമാന പരിഭാഷ: ""ഞങ്ങൾ ദൈവത്തിന്‍റെ സന്ദേശം തെറ്റായി കൈകാര്യം ചെയ്യുന്നില്ല"" അല്ലെങ്കിൽ ""ഞങ്ങൾ ദൈവവചനം ശരിയായി ഉപയോഗിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]]and [[rc://*/ta/man/translate/figs-metonymy]])
# we recommend ourselves to everyone's conscience
ഇത് കേൾക്കുന്ന ഓരോ വ്യക്തിക്കും അവർ ശരിയോ തെറ്റോ എന്ന് തീരുമാനിക്കുന്നതിന് മതിയായ തെളിവുകൾ നൽകുന്നു എന്നാണ് ഇതിനർത്ഥം.
# in the sight of God
ഇത് ദൈവത്തിന്‍റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. പൌലോസിന്‍റെ സത്യസന്ധതയെ ദൈവം മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിനെ ദൈവം അവരെ കാണുന്നു എന്ന് സൂചിപ്പിച്ചിരിക്കുന്നു. സമാന പരിഭാഷ: ""ദൈവമുമ്പാകെ"" അല്ലെങ്കിൽ ""ദൈവത്തോടൊപ്പം സാക്ഷിയായി"" (കാണുക: [[rc://*/ta/man/translate/figs-metaphor]])