ml_tn/2co/01/06.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But if we are afflicted
ഇവിടെ ""ഞങ്ങൾ"" എന്ന വാക്ക് പൗലോസിനെയും തിമൊഥെയൊസിനെയും സൂചിപ്പിക്കുന്നു, എന്നാൽ കൊരിന്ത്യരെ സൂചിപ്പിക്കുന്നില്ല. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""പക്ഷേ ആളുകൾ ഞങ്ങളെ ഉപദ്രവിക്കുകയാണെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-exclusive]]and [[rc://*/ta/man/translate/figs-activepassive]])
# if we are comforted
ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നമ്മെ ആശ്വസിപ്പിക്കുന്നുവെങ്കിൽ"" (കാണുക: [[rc://*/ta/man/translate/figs-activepassive]])
# Your comfort is working effectively
നിങ്ങൾക്ക് പ്രയോജനകരമായ ആശ്വാസം ലഭിക്കുന്നു.