20 lines
1.7 KiB
Markdown
20 lines
1.7 KiB
Markdown
|
# General Information:
|
||
|
|
||
|
“നീ” എന്ന പദം ഈ ലേഖനത്തില്‍ ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആയിരിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-you]])
|
||
|
|
||
|
# Connecting Statement:
|
||
|
|
||
|
പൌലോസ് തിമോഥെയോസിനെ ന്യായ പ്രമാണത്തിന്റെ തെറ്റായ ഉപയോഗത്തെ തള്ളിക്കളയുവാനും ദൈവത്തില്‍ നിന്നുള്ള നല്ല ഉപദേശങ്ങളെ ഉപയോഗിക്കുവാനും വേണ്ടി പ്രോത്സാഹിപ്പിക്കുന്നു.
|
||
|
|
||
|
# As I urged you
|
||
|
|
||
|
ഞാന്‍ നിന്നോട് അഭ്യര്‍ത്ഥന ചെയ്ത പ്രകാരം അല്ലെങ്കില്‍ “ഞാന്‍ വളരെ ശക്തമായി നിന്നോട് ആവശ്യപ്പെട്ട പ്രകാരം”
|
||
|
|
||
|
# remain in Ephesus
|
||
|
|
||
|
എഫെസോസ് പട്ടണത്തില്‍ എനിക്ക് വേണ്ടി കാത്തിരിക്കുക
|
||
|
|
||
|
# a different doctrine
|
||
|
|
||
|
സൂചിപ്പിക്കപ്പെട്ടിരിക്കുന്ന വിവരണത്തെ വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ പഠിപ്പിച്ചതില്‍ നിന്നും വ്യതസ്തമായ ഒരു ഉപദേശം” (കാണുക:[[rc://*/ta/man/translate/figs-explicit]])
|