# General Information: “നീ” എന്ന പദം ഈ ലേഖനത്തില്‍ ഏകവചനവും തിമോഥെയോസിനെ സൂചിപ്പിക്കുന്നതും ആയിരിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-you]]) # Connecting Statement: പൌലോസ് തിമോഥെയോസിനെ ന്യായ പ്രമാണത്തിന്‍റെ തെറ്റായ ഉപയോഗത്തെ തള്ളിക്കളയുവാനും ദൈവത്തില്‍ നിന്നുള്ള നല്ല ഉപദേശങ്ങളെ ഉപയോഗിക്കുവാനും വേണ്ടി പ്രോത്സാഹിപ്പിക്കുന്നു. # As I urged you ഞാന്‍ നിന്നോട് അഭ്യര്‍ത്ഥന ചെയ്ത പ്രകാരം അല്ലെങ്കില്‍ “ഞാന്‍ വളരെ ശക്തമായി നിന്നോട് ആവശ്യപ്പെട്ട പ്രകാരം” # remain in Ephesus എഫെസോസ് പട്ടണത്തില്‍ എനിക്ക് വേണ്ടി കാത്തിരിക്കുക # a different doctrine സൂചിപ്പിക്കപ്പെട്ടിരിക്കുന്ന വിവരണത്തെ വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “ഞങ്ങള്‍ പഠിപ്പിച്ചതില്‍ നിന്നും വ്യതസ്തമായ ഒരു ഉപദേശം” (കാണുക:[[rc://*/ta/man/translate/figs-explicit]])