ml_tn/1jn/04/07.md

24 lines
2.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യോഹന്നാന്‍ പുതിയ പ്രകൃതിയെക്കുറിച്ചു പഠിപ്പിക്കുന്നത്‌ തുടരുന്നു. അദ്ദേഹം തന്‍റെ വായനക്കാരെ ദൈവത്തിന്‍റെ സ്നേഹത്തെ കുറിച്ചും പരസ്പരം സ്നേഹിക്കേണ്ടുന്നതിനെ കുറിച്ചും പഠിപ്പിക്കുന്നു.
# Beloved, let us love
ഞാന്‍ സ്നേഹിക്കുന്ന ജനങ്ങളായ നിങ്ങള്‍, നാം സ്നേഹിക്കണം അല്ലെങ്കില്‍ “പ്രിയ സ്നേഹിതന്മാരെ, നാം സ്നേഹിക്കണം.” “പ്രിയരേ” എന്ന പദം [1യോഹന്നാന്2:7] (../02/07.md)ല്‍ എപ്രകാരം നിങ്ങള്‍ പരിഭാഷ ചെയ്തുവെന്ന് കാണുക.
# let us love one another
വിശ്വാസികള്‍ ഇതര വിശ്വാസികളെ സ്നേഹിക്കണം
# and everyone who loves is born from God and knows God
തങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നവര്‍ ആകകൊണ്ടു ദൈവത്തിന്‍റെ മക്കള്‍ ആകുകയും അവനെ അറിയുന്നവര്‍ ആകുകയും ചെയ്യുന്നു
# for love is from God
എന്തുകൊണ്ടെന്നാല്‍ ദൈവം നമ്മെ പരസ്പരം സ്നേഹിക്കുവാന്‍ ഇടവരുത്തുന്നു.
# born from God
ഇത് ഒരു പൈതലിനു തന്‍റെ പിതാവിനോട് ബന്ധം ഉള്ളതുപോലെ ഒരുവന് ദൈവത്തോട് ബന്ധമുണ്ടെന്നു രൂപകമായി അര്‍ത്ഥമാക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-metaphor]])