ml_tn/1jn/02/27.md

20 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
29-)o വാക്യം മുതല്‍ യോഹന്നാന്‍ ദൈവകുടുംബത്തില്‍ ജനിക്കുക എന്ന ആശയത്തെ പരിചയപ്പെടുത്തുന്നു. മുന്‍ വചനങ്ങള്‍ വിശ്വാസികള്‍ പാപത്തില്‍ തുടരുന്നതിനെ കാണിക്കുന്നു; ഈ ഭാഗം വിശ്വാസികള്‍ക്ക് പാപം ചെയ്യുവാന്‍ കഴിയാത്ത പുതിയ പ്രകൃതി ഉണ്ടെന്നും കാണിക്കുന്നു. ഇത് വിശ്വാസികള്‍ക്ക് പരസ്പരം എപ്രകാരം തിരിച്ചറിയാമെന്ന് തുടര്‍ന്നു കാണിക്കുന്നു.
# As for you
ക്രിസ്തുവിനു എതിരായുള്ളവരെ പിന്തുടരുന്നതിന് പകരം അവര്‍ എപ്രകാരം യേശുവിന്‍റെ അനുഗാമികളായി ജീവിക്കണം എന്നുള്ളതിനെക്കുറിച്ചു അവരോടു യോഹന്നാന്‍ ചിലത് പറയുന്നതിനെ ഇവിടെ അടയാളപ്പെടുത്തുന്നു.
# the anointing
ഇത് “ദൈവത്തിന്‍റെ ആത്മാവിനെ” സൂചിപ്പിക്കുന്നു. “അഭിഷേകത്തെ” കുറിച്ചുള്ള [1യൊഹന്നാന്2:20] (../02/20.md)ലെ കുറിപ്പ് നോക്കുക.
# as his anointing teaches you everything
ഇവിടെ “സകലവും” എന്ന പദം ഒരു സാധാരണീകരണം ആകുന്നു. മറ്റൊരു പരിഭാഷ: “എന്തുകൊണ്ടെന്നാല്‍ അവിടുത്തെ അഭിഷേകം നിങ്ങള്‍ അറിയേണ്ടതായ സകലത്തെയും നിങ്ങളെ പഠിപ്പിക്കുന്നു” (കാണുക:[[rc://*/ta/man/translate/figs-hyperbole]])
# remain in him
ആരിലെങ്കിലും നിലനില്‍ക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം ആ വ്യക്തിയുമായി കൂട്ടായ്മയില്‍ തുടരുക എന്നാണ്. “ദൈവത്തില്‍ നിലനില്‍ക്കുക” എന്നുള്ളത് നിങ്ങള്‍ [1യോഹന്നാന് 2:6](../02/06.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തു എന്ന് കാണുക. മറ്റൊരു പരിഭാഷ: “അവിടുത്തോടുള്ള കൂട്ടായ്മയില്‍ തുടര്‍ന്നു കൊണ്ടിരിക്കുക” അല്ലെങ്കില്‍ “അവിടുത്തോട്‌ ചെര്‍ന്നിരിക്കുക” (കാണുക:[[rc://*/ta/man/translate/figs-metaphor]])