ml_tn/1jn/02/13.md

20 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I am writing to you, fathers
ഇവിടെ “പിതാക്കന്മാര്‍” എന്ന പദം പക്വത ഉള്ള വിശ്വാസികളെ സൂചി പ്പിക്കുവാനുള്ള ഒരു സാദൃശ്യം ആയിരിക്കാം. മറ്റൊരു പരിഭാഷ: “പക്വതയുള്ള വിശ്വാസികളായ നിങ്ങള്‍ക്ക് ഞാന്‍ എഴുതുന്നു” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# you know
നിങ്ങള്‍ക്ക് ഒരു ബന്ധമുണ്ട്
# the one who is from the beginning
എപ്പോഴും ജീവിച്ചിരിക്കുന്നവന്‍ അല്ലെങ്കില്‍ “സദാകാലങ്ങളിലും ഉള്ളവന്‍.” ഇത് ഒന്നുകില്‍ “യേശുവിനെ” അല്ലെങ്കില്‍ “പിതാവായ ദൈവത്തെ” സൂചിപ്പിക്കുന്നു.
# young men
ഇത് മിക്കവാറും സൂചിപ്പിക്കുന്നത് ഒരിക്കലും പുതിയ വിശ്വാസികളെയല്ല, പ്രത്യുത ആത്മീയ പക്വതയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നവരെ ആണ്. മറ്റൊരു പരിഭാഷ: “യുവ വിശ്വാസികള്‍” (കാണുക:[[rc://*/ta/man/translate/figs-metaphor]])
# overcome
എഴുത്തുകാരന്‍ സംസാരിക്കുന്നത്, സാത്താനെ പിന്തുടരുവാനുള്ള വിശ്വാസികളുടെ നിഷേധത്തെയും അവന്‍റെ പദ്ധതികളെ അബദ്ധമാക്കുക മൂലം അവര്‍ അവനെ ജയിക്കുന്നതായ കാര്യമാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])