ml_tn/1jn/02/01.md

24 lines
2.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “ഞങ്ങള്‍” എന്നും “നാം” എന്നും ഉള്ള പദങ്ങള്‍ യോഹന്നാനെയും സകല വിശ്വാസികളെയും സൂചിപ്പിക്കുന്നു. “അവനെ” എന്നും “അവന്‍റെ” എന്നും ഉള്ള പദങ്ങള്‍ പിതാവിനെയോ അല്ലെങ്കില്‍ യേശുവിനെയോ സൂചിപ്പിക്കുന്നു. (കാണുക:[[rc://*/ta/man/translate/figs-inclusive]])
# Connecting Statement:
യോഹന്നാന്‍ കൂട്ടായ്മയെക്കുറിച്ചു തുടര്‍ന്നു എഴുതുകയും യേശു വിശ്വാസികളുടെയും പിതാവിന്‍റെയും ഇടയില്‍ പോകുന്നതിനാല്‍ അത് സാധ്യമാണെന്ന് കാണിക്കുകയും ചെയ്യുന്നു.
# Children
യോഹന്നാന്‍ വയോധികനായ ഒരു മനുഷ്യനും അവരുടെ നേതാവും ആയിരുന്നു. ഈ പദപ്രയോഗം അവരോടുള്ള തന്‍റെ സ്നേഹത്തെ പ്രകടിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്നു. മറ്റൊരു പരിഭാഷ: “ക്രിസ്തുവില്‍ എന്‍റെ പ്രിയ കുഞ്ഞുങ്ങളേ” അല്ലെങ്കില്‍ “നിങ്ങള്‍ എന്‍റെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ എനിക്ക് പ്രിയമുള്ളവരാണ്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# I am writing these things
ഞാന്‍ ഈ കത്ത് എഴുതുന്നു
# But if anyone sins
പക്ഷേ ആരെങ്കിലും പാപം ചെയ്താല്‍. ഇത് സംഭവിക്കാന്‍ സാധ്യത ഉള്ളതാണ്.
# we have an advocate with the Father, Jesus Christ, the one who is righteous
“കാര്യസ്ഥന്‍” എന്ന പദം യേശുവിനെ സൂചിപ്പിക്കുന്നു. മറ്റൊരു പരിഭാഷ: “നീതിമാനായ ഒരുവന്‍, പിതാവിനോട് സംസാരിക്കുകയും നമ്മോട് ക്ഷമിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്ന യേശുക്രിസ്തു നമുക്കുണ്ട്” (കാണുക:[[rc://*/ta/man/translate/figs-explicit]])