ml_tn/1co/14/20.md

8 lines
854 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ക്രിസ്തുവിന്‍റെ സഭയുടെ ആരംഭത്തില്‍ അന്യഭാഷകളിൽ സംസാരിക്കുന്നത് യെശയ്യാ പ്രവാചകൻ അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞിരുന്നതായി പൌലോസ് അവരോട് പറയുന്നു.
# do not be children in your thinking
ആത്മീയമായി പക്വതയില്ലാത്തവർക്കുള്ള ഒരു രൂപകമാണ് ഇവിടെ ""ശിശുക്കള്‍"". സമാന പരിഭാഷ: ""ശിശുക്കളെപ്പോലെ ചിന്തിക്കരുത്"" (കാണുക: [[rc://*/ta/man/translate/figs-hyperbole]])