# General Information: ക്രിസ്തുവിന്‍റെ സഭയുടെ ആരംഭത്തില്‍ അന്യഭാഷകളിൽ സംസാരിക്കുന്നത് യെശയ്യാ പ്രവാചകൻ അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പേ പറഞ്ഞിരുന്നതായി പൌലോസ് അവരോട് പറയുന്നു. # do not be children in your thinking ആത്മീയമായി പക്വതയില്ലാത്തവർക്കുള്ള ഒരു രൂപകമാണ് ഇവിടെ ""ശിശുക്കള്‍"". സമാന പരിഭാഷ: ""ശിശുക്കളെപ്പോലെ ചിന്തിക്കരുത്"" (കാണുക: [[rc://*/ta/man/translate/figs-hyperbole]])