ml_tn/1co/10/22.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Or do we provoke the Lord to jealousy?
ഈ ചോദ്യത്തിന് കൊരിന്ത്യർ അവരുടെ മനസ്സിൽ ഉത്തരം നൽകണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""കർത്താവിനെ കോപിപ്പിക്കുന്നത് ശരിയല്ല എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ അറിഞ്ഞിരിക്കണം.
# provoke
കോപിപ്പിക്കുന്നതിനോ അല്ലെങ്കില്‍ പ്രകോപിപ്പിക്കാനോ
# Are we stronger than he is?
ഈ ചോദ്യത്തിന് കൊരിന്ത്യർ അവരുടെ മനസ്സിൽ ഉത്തരം നൽകണമെന്ന് പൌലോസ് ആഗ്രഹിക്കുന്നു. സമാന പരിഭാഷ: ""നാം ദൈവത്തെക്കാൾ ശക്തരല്ലെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾ അറിഞ്ഞിരിക്കണം."" (കാണുക: [[rc://*/ta/man/translate/figs-rquestion]])