ml_tn/1co/09/10.md

8 lines
755 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Is he not speaking about us?
താൻ നടത്തുന്ന പ്രസ്താവനയെ ഊന്നിപ്പറയാൻ പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു. സമാന പരിഭാഷ: ""പകരം, ദൈവം തീർച്ചയായും നമ്മെക്കുറിച്ച് സംസാരിക്കുകയായിരുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]])
# about us
ഇവിടെ ""ഞങ്ങൾ"" എന്നത് പൗലോസിനെയും ബർന്നബാസിനെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-exclusive]])