# Is he not speaking about us? താൻ നടത്തുന്ന പ്രസ്താവനയെ ഊന്നിപ്പറയാൻ പൌലോസ് ഒരു ചോദ്യം ചോദിക്കുന്നു. സമാന പരിഭാഷ: ""പകരം, ദൈവം തീർച്ചയായും നമ്മെക്കുറിച്ച് സംസാരിക്കുകയായിരുന്നു."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # about us ഇവിടെ ""ഞങ്ങൾ"" എന്നത് പൗലോസിനെയും ബർന്നബാസിനെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-exclusive]])