diff --git a/README.md b/README.md index 8aef862..d454707 100644 --- a/README.md +++ b/README.md @@ -1,3 +1,3 @@ -# ml_tw +# Malayalam translationWords -Malayalam translationWords \ No newline at end of file +STR https://git.door43.org/unfoldingWord/SourceTextRequestForm/issues/232 diff --git a/bible/kt/spirit.md b/bible/kt/spirit.md new file mode 100644 index 0000000..c496d23 --- /dev/null +++ b/bible/kt/spirit.md @@ -0,0 +1,53 @@ +# ആത്മാവ്, ആത്മാക്കള്‍, ആത്മീയമായ + +## നിര്‍വചനം: + +“ആത്മാവ്” എന്ന പദം സൂചിപ്പിക്കുന്നത് ദൃശ്യം അല്ലാത്ത മനുഷ്യരുടെ ശരീര പ്രകാരം അല്ലാത്തതായ ഭാഗത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്തി മരിക്കുമ്പോള്‍, തന്‍റെ ആത്മാവ് ശരീരത്തില്‍ നിന്നും വിട്ടുപോകുന്നു. “ആത്മാവ്” എന്നത് ഒരു സ്വഭാവത്തെയോ വൈകാരിക നിലവാരത്തെയോ സൂചിക്കുന്നതും ആകാം. + +* ”ആത്മാവ്” എന്ന പദം ജഡ ശരീരം ഇല്ലാത്ത ഒന്നിനെ സൂചിപ്പിക്കുന്നതായി, പ്രത്യേകാല്‍ ഒരു ദുരാത്മാവിനെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. +* ഒരു വ്യക്തിയുടെ ആത്മാവ് എന്നത് ആ വ്യക്തി ദൈവത്തെ അറിയുവാനും അവനില്‍ വിശ്വസിക്കുവാനും ഉള്ള തന്‍റെ ഭാഗമായി കാണുന്നു. +* പൊതുവേ, “ആത്മീയമായ” എന്ന പദം അശ്ശരീരിക ലോകത്തില്‍ ഉള്ള എന്തിനെയും സൂചിക്കുന്നത് ആകുന്നു. +* ദൈവ വചനത്തില്‍, ഇത് പ്രത്യേകമായി ദൈവവുമായി ബന്ധമുള്ള എന്തിനെയും, പ്രത്യേകാല്‍ പരിശുദ്ധാത്മാവിനെ സംബന്ധിച്ചു ഉള്ളതിനെ സൂചിപ്പിക്കുന്നു. +* ഉദാഹരണമായി, “ആത്മീയ ഭോജനം” എന്ന് ദൈവത്തിന്‍റെ ഉപദേശങ്ങളെ സൂചിപ്പിക്കുന്നു, അത് ഒരു മനുഷ്യന്‍റെ ആത്മാവിനു പരിപോഷണം നല്‍കുന്നു, കൂടാതെ “ആത്മീയ ജ്ഞാനം”എന്നത് പരിശുദ്ധാത്മ ശക്തിയാല്‍ ഉളവായി വരുന്ന ജ്ഞാനവും നീതിയുമായ സ്വഭാവത്തെ സൂചിപ്പിക്കുന്നു. +* ദൈവം ഒരു ആത്മാവ് ആകുന്നു അവിടുന്ന് മാനുഷ ശരീരങ്ങള്‍ ഇല്ലാത്ത മറ്റു ആത്മാക്കളെ സൃഷ്ടിച്ചും ഇരിക്കുന്നു. +* ദൈവത്തിനെതിരെ മത്സരിക്കുകയും അശുദ്ധാത്മാക്കള്‍ ആയിത്തീരുകയും ചെയ്തത് ഉള്‍പ്പെടെ ഉള്ള ദൈവദൂതന്മാര്‍ എല്ലാം ആത്മ ജീവികള്‍ ആകുന്നു. +* “ആത്മാവ് ഉള്ളത്” എന്ന പദസഞ്ചയം “ഗുണ വിശേഷത ഉള്ളത്” എന്നും കൂടെ അര്‍ത്ഥം നല്‍കത്തക്ക വിധം “ജ്ഞാനത്തിന്‍റെ ആത്മാവ്’ അല്ലെങ്കില്‍ “എലിയാവിന്‍റെ ആത്മാവില്‍” എന്നിങ്ങനെ അര്‍ത്ഥം നല്‍കാവുന്നതാണ്. +* സ്വഭാവം അല്ലെങ്കില്‍ വികാരം എന്നിവയില്‍ “ആത്മാവ്” എന്നതിന്‍റെ ഉദാഹരണങ്ങളായി “ഭയത്തിന്‍റെ ആത്മാവ്” എന്നും “അസൂയയുടെ ആത്മാവ്” എന്നും ഉള്ളവ ഉള്‍പ്പെടുത്താം. + +## പരിഭാഷ നിര്‍ദേശങ്ങള്‍: + +* സാഹചര്യം അനുസരിച്ചു, “ആത്മാവ്” എന്നുള്ളത് പരിഭാഷ ചെയ്യുന്നതില്‍ “അശരീരമായവ” അല്ലെങ്കില്‍ “ആന്തരികമായവ” എന്നിവ ഉള്‍പ്പെടുത്താം. +* ചില സാഹചര്യങ്ങളില്‍, “ആത്മാവ്” എന്ന പദം “ദുരാത്മാവ്‌” അല്ലെങ്കില്‍ “അശുദ്ധാത്മ ജീവികള്‍’ എന്നിങ്ങനെ പരിഭാഷ ചെയ്യാം. +* ചില സന്ദര്‍ഭങ്ങളില്‍“ആത്മാവ്” എന്ന പദം ഒരു വ്യക്തിയുടെ വികാരങ്ങളെ, “എന്‍റെ അന്തര്‍ഭാഗത്ത് എന്‍റെ ആത്മാവ് വളരെ ദു:ഖിച്ചു” എന്നുള്ളതു പോലെ ഉപയോഗിക്കാം. ഇത് “എന്‍റെ ആത്മാവില്‍ ഞാന്‍വളരെ ദു::ഖിച്ചു” അല്ലെങ്കില്‍ “ഞാന്‍ വളരെ ആഴമായി ദു:ഖിച്ചു” എന്നിങ്ങനെയും പരിഭാഷ ചെയ്യാം. +* ”ആത്മാവ്” എന്ന പദം “സ്വഭാവം” അല്ലെങ്കില്‍ “സ്വാധീനം” അല്ലെങ്കില്‍ “മനോഭാവം” അല്ലെങ്കില്‍ “(അതായത്) സ്വഭാവത്താല്‍ രൂപവല്‍ക്കരിക്കപ്പെട്ട ചിന്ത” എന്നിങ്ങനെ പരിഭാഷ ചെയ്യാം. +* സാഹചര്യം അനുസരിച്ച്, “ആത്മീയമായ” എന്നത് “അശരീരികമായ” അല്ലെങ്കില്‍ “പരിശുദ്ധാത്മാവില്‍ നിന്ന്” അല്ലെങ്കില്‍ “ദൈവത്തിന്‍റെ” അല്ലെങ്കില്‍ ഭൌതികം അല്ലാത്ത ലോകത്തിന്‍റെ ഭാഗം” എന്നിങ്ങനെ പരിഭാഷ ചെയ്യാം. +* ”ആത്മീയ ക്ഷീരം” എന്ന ഉപമാന പദപ്രയോഗം “ദൈവത്തില്‍ നിന്നും ഉള്ള പ്രാഥമിക ഉപദേശങ്ങള്‍” അല്ലെങ്കില്‍ “ആത്മാവിനെ പരിപോഷിപ്പിക്കുന്ന ദൈവത്തിന്‍റെ ഉപദേശങ്ങള്‍ (ക്ഷീരം ചെയ്യുന്നത് പോലെ) എന്നും പരിഭാഷ ചെയ്യാം. +* ”ആത്മീയ പക്വത” എന്ന പദപ്രയോഗം “പരിശുദ്ധാത്മാവിനു അനുസരണം കാണിക്കുന്ന ദൈവീകമായ മനോഭാവം” എന്ന് പരിഭാഷ ചെയ്യാം. +* ”ആത്മീയ വരം” എന്ന പദം “പരിശുദ്ധാത്മാവ് നല്‍കുന്നതായ പ്രത്യേക കഴിവ്” എന്ന് പരിഭാഷ ചെയ്യാം. + +(കാണുക: [ദൈവദൂതന്‍](../kt/angel.md), [പിശാച്](../kt/demon.md), [പരിശുദ്ധാത്മാവ്](../kt/holyspirit.md), [പ്രാണന്‍](../kt/soul.md)) + +## ദൈവ വചന സൂചികകള്‍: + +* [1 കൊരിന്ത്യര്‍:3-5](rc://ml/tn/help/1co/05/03) +* [1 യോഹന്നാന്‍:1-3](rc://ml/tn/help/1jn/04/01) +* [1 തെസ്സലോനിക്യര്‍:23-24](rc://ml/tn/help/1th/05/23) +* [അപ്പോ.05:9-11](rc://ml/tn/help/act/05/09) +* [കൊലൊസ്സ്യര്‍:9-10](rc://ml/tn/help/col/01/09) +* [എഫെസ്യര്‍:23-24](rc://ml/tn/help/eph/04/23) +* [ഉല്‍പ്പത്തി 07:21-22](rc://ml/tn/help/gen/07/21) +* [യെശ്ശയ്യാവ് 04:3-4](rc://ml/tn/help/isa/04/03) +* [മര്‍ക്കോസ് 01:23-26](rc://ml/tn/help/mrk/01/23) +* [മത്തായി 26:39-41](rc://ml/tn/help/mat/26/39) +* [ഫിലിപ്പിയര്‍:25-27](rc://ml/tn/help/php/01/25) + +## ദൈവ വചന കഥകളില്‍ നിന്നുള്ള ഉദാഹരണങ്ങള്‍: + +* __[13:03](rc://ml/tn/help/obs/13/03)__ മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ്, ജനം അവരെ തന്നെ __ആത്മീയമായി__ ഒരുക്കിയതിനു ശേഷം, ദൈവം സീനായി മലയില്‍ ഇടിമുഴക്കത്തോടും, മിന്നലിനോടും, പുകയോടും വന്‍കാഹള മുഴക്ക ശബ്ദത്തോടും കൂടെ ഇറങ്ങി വന്നു. +* __[40:07](rc://ml/tn/help/obs/40/07)__ അനന്തരം യേശു ഉറക്കെ വിളിച്ചു പറഞ്ഞത്, “എല്ലാം നിവര്‍ത്തിയായി! പിതാവേ, ഞാന്‍എന്‍റെ __ആത്മാവിനെ__ അങ്ങയുടെ കൈകളില്‍ തരുന്നു.” അനന്തരം താന്‍ തന്‍റെ ശിരസ്സ്‌ താഴ്ത്തുകയും തന്‍റെ __ആത്മാവിനെ__ വിട്ടു കളയുകയും ചെയ്തു. +* __[45:05](rc://ml/tn/help/obs/45/05)__ സ്തേഫാനോസ് മരിക്കുമ്പോള്‍, “യേശുവേ, എന്‍റെ __ആത്മാവിനെ__ സ്വീകരിക്കേണമേ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. +* __[48:07](rc://ml/tn/help/obs/48/07)__ സകല ജന വിഭാഗങ്ങളും അവനില്‍ കൂടെ അനുഗ്രഹിക്കപ്പെടുവാന്‍ ഇടയായി തീര്‍ന്നു, എന്തുകൊണ്ടെന്നാല്‍ യേശുവില്‍ വിശ്വസിക്കുന്ന ഏവരും പാപത്തില്‍ നിന്ന് രക്ഷിക്കപ്പെടുകയും, അബ്രഹാമിന്‍റെ __ആത്മീയ__ സന്തതിയായി തീരുകയും ചെയ്യുന്നു. + +## വാക്കുകളുടെ അടിസ്ഥാന വിവരങ്ങൾ: + +* Strong's: H178, H1172, H5397, H7307, H7308, G4151, G4152, G4153, G5326, G5427 diff --git a/manifest.yaml b/manifest.yaml index 193b426..9dbe08a 100644 --- a/manifest.yaml +++ b/manifest.yaml @@ -9,12 +9,12 @@ dublin_core: description: 'A basic Bible lexicon that provides translators with clear, concise definitions and translation suggestions for every important word in the Bible. It provides translators and checkers with essential lexical information to help them make the best possible translation decisions.' format: 'text/markdown' identifier: 'tw' - issued: '2019-01-06' + issued: '2019-01-16' language: identifier: 'ml' title: മലയാളം direction: 'ltr' - modified: '2019-01-06' + modified: '2019-01-16' publisher: 'Door43' relation: - 'ml/ulb' @@ -31,7 +31,7 @@ dublin_core: subject: 'Translation Words' title: 'translationWords' type: 'dict' - version: '8.1' + version: '8.2' checking: checking_entity: