# വിശ്വാസികള്‍ എപ്രകാരമുള്ള പ്രവര്‍ത്തികളില്‍ നടക്കരുത്? വിശ്വാസികള്‍ വെറിക്കൂത്തുകള്‍, മദ്യപാനം, ലൈംഗിക അനാചാരങ്ങള്‍, ദുഷ്കാമം, പിണക്കം, അസൂയ ആദിയായ നടപടികളില്‍ നടക്കരുത്.[13:13]. # ജഡ മോഹങ്ങളോടുള്ള വിശ്വാസിയുടെ മനോഭാവം എപ്രകാരമായിരിക്കണം? വിശ്വാസി ജഡ മോഹങ്ങള്‍ക്ക് ഇടം നല്‍കരുത്.[13:14].