ml_tq/ROM/16/25.md

12 lines
902 B
Markdown
Raw Normal View History

2017-09-18 16:51:12 +00:00
# പൂര്‍വകാലങ്ങളില്‍ മറഞ്ഞിരുന്നതും ഇപ്പോള്‍ പൌലോസ് പ്രസംഗിക്കുന്നതുമായ വെളി
പ്പാട് എന്താണ്?
പൌലോസ് ഇപ്പോള്‍ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ വെളിപ്പാട് ആണ്
പ്രസംഗിക്കുന്നത്.[16:25-26].
# എന്തിനുവേണ്ടിയാണ് പൌലോസ് പ്രസംഗിക്കുന്നത്?
സകല ജാതികള്‍ക്കും വിശ്വാസത്തിന്‍റെ അനുസരണം ഉണ്ടാകേണ്ടതിനായിട്ടാണ്
പൌലോസ് പ്രസംഗിക്കുന്നത്.[16:26].