12 lines
1.2 KiB
Markdown
12 lines
1.2 KiB
Markdown
|
# ശബ്ബത്തില്‍ സൌഖ്യമാക്കുന്നതില് യേശുവിന്റെ വാദം എന്താണ്?
|
||
|
|
||
|
|
||
|
യേശുവിന്റെ വാദം:ശബ്ബത്തില്‍ നിങ്ങള്‍ ഒരുവനെ പരിച്ചേദന ചെയ്യുന്നു എന്നാല്‍ മോശെയുടെ പ്രമാണം ലംഘിക്കപ്പെടുന്നില്ല. അങ്ങനെയെങ്കില്‍
|
||
|
ശബ്ബത്തില്‍ ഒരു മനുഷ്യനെ പൂര്‍ണമായി സൌഖ്യമാക്കിയതിനാല്‍ നിങ്ങള്‍
|
||
|
എന്നോട് കോപിക്കുന്നത് എന്ത് എന്നായിരുന്നു.[7:22-2 3].
|
||
|
# എപ്രകാരം വിധിക്കണമെന്നാണ് യേശു ജനത്തോടു പറഞ്ഞത്?
|
||
|
|
||
|
|
||
|
കാഴ്ച പ്രകാരം വിധിക്കാതെ നീതിപൂര്‍വ്വം വിധിക്കണമെന്നാണ് യേശു
|
||
|
അവരോടു പറഞ്ഞത്.[7:24].
|