ml_tq/JAS/03/03.md

7 lines
578 B
Markdown
Raw Permalink Normal View History

2017-09-18 16:51:12 +00:00
# ഒരു ചെറിയ വസ്തുവിനു എപ്രകാരം വലിയ വസ്തുക്കളെ നിയന്ത്രിക്കുവാന്‍
കഴിയുമെന്നതിനു യാക്കോബ് നല്‍കുന്ന രണ്ടു ഉദാഹരണങ്ങള്‍ ഏവ?
യാക്കോബ് കുതിരയുടെ കടിഞ്ഞാണും കപ്പലിന്‍റെ ചുക്കാനും ഉദാഹരണങ്ങളായി
ഉപയോഗിക്കുന്നു.[3:3-4].