ml_tn/act/11/29.md

985 B

ഓരോരുത്തന്‍ പ്രാപ്തിപോലെ

ധനികന്മാര്‍ കൂടുതല്‍ അയച്ചു,ദരിദ്രര്‍ കുറച്ചു അയച്ചു.

അവര്‍ ഇതുചെയ്തു,അവര്‍ പണം അയച്ചു

അന്ത്യോക്യയിലെ വിശ്വാസികള്‍ പണം ദാനം ചെയ്യുകയും പണം അയയ്ക്കുകയും ചെയ്തു.

ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും കയ്യില്‍

ബര്‍ന്നബാസും ശൌലും യെരുശലേമിലെ സഭാമൂപ്പന്മാര്‍ക്ക് പണം നേരിട്ടു കൊണ്ടുവന്നു" എന്നതിനുള്ള ഒരു പദപ്രയോഗമാണ് ഇത്, [കാണുക: പകരപദം]