ml_tn/1co/16/15.md

945 B

സ്തേഫാനോസിന്‍റെ ഭവനക്കാര്‍

സ്തെഫാനോസ് കൊരിന്തിലെ വിശ്വാസികളില്‍ പ്രാരംഭകരില്‍ ഒരാളായിരുന്നു.[കാണുക: പേരുകളുടെ പരിഭാഷ].

അപ്രകാരമുള്ളവര്‍ക്ക് കീഴ്പ്പെടുവിന്‍

അവിടെ വിശ്വാസികള്‍ക്ക് ശുശ്രൂഷ ചെയ്യുന്നവരെ ബഹുമാനിക്കുവാനും ആദരിക്കുവാനും,അവര്‍ക്ക് കീഴ്പ്പെട്ടു അവരെ തങ്ങളുടെ മൂപ്പന്മാരായി പരിഗണിക്കുവാനുമായി പൌലോസ് അവരെ പ്രബോധിപ്പിക്കുന്നു.