ml_tn/rom/07/13.md

1.8 KiB
Raw Permalink Blame History

അപ്പോള്‍

പൗലൊസ്‌ ഒരു പുതിയ വിഷയം ആരംഭിക്കുന്നു.

എന്താകുന്നു നല്ലത് ദൈവത്തിന്‍റെ ന്യായപ്രമാണം

എനിക്കു മരണമായി മാറി

“എനിക്കു മരണകാരണമായിത്തീര്‍ന്നു“

അങ്ങനെ ഒരിക്കലുമല്ല “തീര്‍ച്ചയായും അതു ശരിയല്ല!” ഈ ആക്ഷേപകരമായ ചോദ്യം ഉന്നയിക്കുന്നവര്‍ക്കുള്ള ശക്തമായ നിഷേധാത്മക നിലപാടാണ് ഈ പദപ്രയോഗത്തിലൂടെ വ്യക്തമാക്കുന്നത്. സമാനമായ രീതിയില്‍ നിങ്ങള്‍ക്കും നിങ്ങളുടെ ഭാഷ ഉപയോഗിച്ചുകൊണ്ട് ഇവിടെ വിശദമാക്കാവുന്നതാണ്. (See: Rhetorical Question)

പാപം എന്നിലേക്കു മരണത്തെ കൊണ്ടുവന്നു പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരു വ്യക്തിയെപ്പോലെ പൗലൊസ്‌ പാപത്തെ കാണുകയാണ്.

(See: Personification)

എന്നില്‍ മരണത്തെ കൊണ്ടുവന്നു “ എന്നെ ദൈവത്തില്‍നിന്നും അകറ്റിക്കളഞ്ഞു”

കല്പനയാല്‍

“ഞാന്‍ കല്പന ലംഘനം നടത്തിയതിനാല്‍”