1.9 KiB
1.9 KiB
നാം ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു – ക്രിസ്തുവിനു ശാരീരിക മരണമാണു സംഭവിച്ചതെങ്കിലും, ഇവിടെ “മരണം” എന്ന് ഉദ്ദേശിക്കുന്നത് വിശ്വാസികളുടെ പാപസംബന്ധമായി ആത്മമരണം സംഭവിക്കുന്നതിനെയാണ്. സമാന്തര പരിഭാഷ: ആത്മാവ് സംബന്ധിച്ചു നാം ക്രിസ്തുവിനോടുകൂടെ മരിച്ചു.”
ക്രിസ്തുവിനെ മരണത്തില്‍നിന്നും ഉയര്‍പ്പിച്ചുവെന്നു നാം അറിയുന്നു – ഇതൊരു സജീവക്രിയകൊണ്ടു പരിഭാഷപ്പെടുത്താം: “ക്രിസ്തുവിന്‍റെ മരണശേഷം ദൈവം അവനെ ജീവനിലേക്കു മടക്കിക്കൊണ്ടുവന്നു.” (നോക്കുക: സജീവവും നിഷ്ക്രിയവും)
മരണത്തിനു അവന്‍റെമേല്‍ ഒരു അധികാരവും ഉണ്ടായിരുന്നില്ല –“മരണം” എന്നതിനെ ജനത്തിന്‍റെമേല്‍ അധികാരമുള്ള ഒരു രാജാവായിട്ടോ ഭരണാധികാരി ആയിട്ടോ ഇവിടെ വിശദീകരിക്കുന്നു. ഇതു ഇങ്ങനെ പരിഭാഷപ്പെടുത്താം: “അവനു പിന്നീടൊരിക്കലും മരണമില്ല.”
(See: Personification