# സ്വതന്ത്രര്‍ എന്നു പേരുള്ള പള്ളിക്കാര്‍ പല സ്ഥലങ്ങളില്‍ നിന്നുള്ള അടിമകളായിരു ന്നവര്‍ ആയിരിക്കാം. എഴുതപ്പെട്ട മറ്റു മനുഷ്യര്‍ പള്ളിയില്‍ ഉള്‍പ്പെട്ടവരോ സ്തെഫാ നോസുമായി സംവാദത്തില്‍ ഉള്‍പ്പെട്ടവരോ എന്നു ഉയക്തമല്ല. # സ്തെഫാനോസുമായി വാഗ്വാദം "സ്തെഫാനോസുമായി തര്‍ക്കിച്ച[UDB] അല്ലെങ്കില്‍ "സ്തെഫാനോസുമായി ചര്‍ച്ച ചെയ്ത"