# ഞാന്‍ മുന്‍പോട്ടു പോകും "ഞാന്‍ വൈമുഖ്യത്തോടെ പോകും." # കര്‍ത്താവില്‍ നിന്നുള്ള വെളിപ്പാടുകള്‍ ജ്ഞാനം,അറിവ് അല്ലെങ്കില്‍ കര്‍ത്താവില്‍ നിന്നുള്ള ഗ്രാഹ്യം. # പതിന്നാലു വര്‍ഷങ്ങള്‍ക്കു മുന്‍പു ക്രിസ്തുവില്‍ ഒരുമനുഷ്യനെ ഞാന്‍ അറിയുന്നു അല്‍പ്പ നാളുകള്‍ക്ക് ശേഷം താന്‍ തന്നെ വെളിപ്പെടുത്തുവാന്‍ പോകുന്ന, വാസ്തവത്തില്‍ തന്നെക്കുറിച്ചുതന്നെ വിവരിക്കുന്നു. # ശരീരത്തിലാണോ, ശരീരം കൂടാതെയാണോ, ഞാന്‍ അറിയുന്നില്ല പൌലോസ് തുടര്‍ന്നു തന്നെക്കുറിച്ച് വിവരിക്കുന്നത് വേറൊരു മനുഷ്യനു സംഭവിച്ചതുപോലെയാണ്.AT: " ആ മനുഷ്യന്‍ തന്‍റെ കായിക ശരീരത്തിലാണോ,അല്ല തന്‍റെ ആത്മ ശരീരത്തിലാണോ എന്നു ഞാന്‍ അറിയുന്നില്ല." # ദൈവം അറിയുന്നു AT:"ദൈവം മാത്രം അറിയുന്നു." # മൂന്നാം സ്വര്‍ഗ്ഗം ഇതു ആകാശം അല്ലെങ്കില്‍ ബഹിരാകാശം[ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, പ്രപ ഞ്ചം] എന്നതിനെക്കാളുപരി ദൈവത്തിന്‍റെ വാസസ്ഥലത്തെ സൂചിപ്പിക്കുന്നു.