16 lines
1.5 KiB
Markdown
16 lines
1.5 KiB
Markdown
|
12:17 മുതല്‍ 12:21 വരെയുള്ള ഭാഗങ്ങളില്‍ പൗലൊസ് അവരോടു ദോഷം പ്രവര്‍ത്തിക്കുന്നവരോട് ഇങ്ങനെ പെരുമാറണം എന്ന്‍ പറഞ്ഞുകൊടുക്കുന്നു.
|
|||
|
|
|||
|
# ആരും ദോഷത്തിനു പകരം ദോഷം ചെയ്യരുത് – “നിങ്ങളോട് ദോഷം ചെയ്ത ഒരുവനോടും നിങ്ങള്‍ പകരം ദോഷം ചെയ്യരുത്.”
|
|||
|
|
|||
|
|
|||
|
# സകല മനുഷ്യരുടെയും മുമ്പില്‍ നല്ലത് ചെയ്യുവിന്‍
|
|||
|
|
|||
|
“എല്ലാവര്‍ക്കും നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുവിന്‍.”
|
|||
|
|
|||
|
# നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍
|
|||
|
|
|||
|
“എല്ലാവരുമായും സമാധാനം ആയിരിപ്പാന്‍ നിങ്ങള്‍ക്കു കഴിയുന്നതെല്ലാം ചെയ്യുവിന്‍.”
|
|||
|
|
|||
|
# നിങ്ങളാല്‍ ആവോളം – “നിങ്ങളാല്‍ നിയന്ത്രിതവും അതിനു ഉത്തരവാദിത്വമുള്ളതുമായ”
|
|||
|
|