ml_tn/1co/16/01.md

19 lines
1.3 KiB
Markdown
Raw Normal View History

2018-07-27 14:35:46 +00:00
# വിശുദ്ധന്മാര്‍ക്കുവേണ്ടി
ദരിദ്രരായ യെരുശലേമിലും യഹൂദ്യയിലും ഉള്ള ക്രിസ്ത്യാനികള്‍ക്കു
വേണ്ടി പൌലോസ് തന്‍റെ സഭകളില്‍നിന്നു ധനസമാഹരണം നടത്തി.
# ഞാന്‍ നിര്‍ദേശിച്ചത് പോലെ
"ഞാന്‍ നിര്‍ദ്ധിഷ്ടമായ നിര്‍ദേശങ്ങള്‍ തന്നതു പോലെ"
# ശേഖരിക്കുക
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) "ഭവനത്തില്‍ സൂക്ഷിക്കുക" അല്ലെങ്കില്‍ 2) "സഭയില്‍
കൊടുത്തു വെയ്ക്കുക".
# ഞാന്‍ വരുമ്പോള്‍ ധര്‍മ്മ ശേഖരം നടത്താതിരിക്കുവാന്‍
AT: "അതിനാല്‍ ഞാന്‍ നിങ്ങളോടു
കൂടെ ഉണ്ടായിരിക്കുമ്പോള്‍ കൂടുതല്‍ പണം സമാഹരിക്കാതിരിക്കുവാന്‍."