ml_tn/act/11/29.md

15 lines
985 B
Markdown
Raw Permalink Normal View History

2018-07-27 14:35:46 +00:00
# ഓരോരുത്തന്‍ പ്രാപ്തിപോലെ
ധനികന്മാര്‍ കൂടുതല്‍ അയച്ചു,ദരിദ്രര്‍ കുറച്ചു അയച്ചു.
# അവര്‍ ഇതുചെയ്തു,അവര്‍ പണം അയച്ചു
അന്ത്യോക്യയിലെ വിശ്വാസികള്‍ പണം ദാനം
ചെയ്യുകയും പണം അയയ്ക്കുകയും ചെയ്തു.
# ബര്‍ന്നബാസിന്‍റെയും ശൌലിന്‍റെയും കയ്യില്‍
ബര്‍ന്നബാസും ശൌലും യെരുശലേമിലെ
സഭാമൂപ്പന്മാര്‍ക്ക് പണം നേരിട്ടു കൊണ്ടുവന്നു" എന്നതിനുള്ള ഒരു പദപ്രയോഗമാണ് ഇത്,
[കാണുക: പകരപദം]