ml_tn/1co/02/14.md

20 lines
1.7 KiB
Markdown
Raw Permalink Normal View History

2018-07-27 14:35:46 +00:00
# അനാത്മികനായ വ്യക്തി
അക്രൈസ്തവനായ, പരിശുദ്ധാത്മാവിനെ പ്രാപിക്കാത്ത വ്യക്തി.
# എന്തുകൊണ്ടെന്നാല്‍ അവര്‍ ആത്മീയമായി വിവേചിക്കേണ്ടതാകയാല്‍
"എന്തെന്നാല്‍
ഈ വസ്തുതകള്‍ ഗ്രഹിക്കുവാന്‍ ആത്മാവിന്‍റെ സഹായം ആവശ്യമാണ്‌."
# ആത്മീയനായ വ്യക്തി
AT:"ആത്മാവിനെ പ്രാപിച്ച വിശ്വാസി".
# കര്‍ത്താവിനെ പഠിപ്പിക്കേണ്ടതിനു അവിടുത്തെ മനസ്സ് അറിയുന്നവന്‍ ആര്‍?
പൌലോസ്
ഈ ചോദ്യം കര്‍ത്താവിന്‍റെ മനസ്സ് ആര്‍ക്കും അറിയാന്‍ പാടില്ല എന്നത് ഊന്നി
പ്പറയുവാന്‍ ഉപയോഗിക്കുന്നു. AT:ആര്‍ക്കും തന്നെ കര്‍ത്താവിന്‍റെ മനസ്സ് അറിയുവാന്‍ കഴിയുകയില്ല. അതിനാല്‍, തനിക്കറിയാന്‍ പാടില്ലാത്ത കാര്യം ഒരുവന്‍
കര്‍ത്താവിനെ പഠിപ്പിക്കുവാന്‍ സാധ്യമല്ല."[കാണുക:ഏകോത്തര ചോദ്യം]