From 859a56fc6208a3b4c61a7c0cc6207df7ae3a1817 Mon Sep 17 00:00:00 2001 From: Richard Mahn Date: Tue, 23 Jun 2020 19:40:50 +0000 Subject: [PATCH] Update 'content/04.md' --- content/04.md | 2 +- 1 file changed, 1 insertion(+), 1 deletion(-) diff --git a/content/04.md b/content/04.md index eb3ba88..7c1e266 100644 --- a/content/04.md +++ b/content/04.md @@ -5,7 +5,7 @@ ജലപ്രളയത്തിനു അനേക വര്‍ഷങ്ങള്‍ക്കു ശേഷം, ലോകത്തില്‍ നിരവധി ജനങ്ങള്‍ ജീവിച്ചിരുന്നു, അവര്‍ ദൈവത്തിന് എതിരായും അന്യോന്യവും വീണ്ടും പാപം ചെയ്തു. അവര്‍ എല്ലാവരും ഒരേ ഭാഷ സംസാരിച്ചു വന്നതിനാല്‍, അവര്‍ ഒരുമിച്ചുകൂടി ദൈവം അവരോടു കല്‍പ്പിച്ച പ്രകാരം ഭൂമിയെ നിറക്കുന്നതിനു പകരം ഒരു പട്ടണം പണിതു. ![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-02.jpg) -2 + അവര്‍ വളരെ അഹങ്കാരികള്‍ ആകുകയും, അവര്‍ എപ്രകാരം ജീവിക്കണം എന്നുള്ള ദൈവ കല്‍പ്പനകളെ അനുസരിക്കുവാന്‍ ആഗ്രഹിക്കാതിരിക്കുകയും ചെയ്തു. അവര്‍ സ്വര്‍ഗ്ഗത്തോളം എത്തുന്ന ഉയരമുള്ള ഒരു ഗോപുരം പണിയുവാന്‍ പോലും തുടങ്ങി. അവര്‍ ഒരുമിച്ചു ദുഷ്ടത പ്രവര്‍ത്തിക്കുന്നതു തുടരുന്നു എങ്കില്‍, അവര്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ പാപമയമായ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും എന്നു ദൈവം കണ്ടു. ![OBS Image](https://cdn.door43.org/obs/jpg/360px/obs-en-04-03.jpg)