# Father ... Son ദൈവവും യേശുവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന പ്രധാന സംജ്ഞകളാണ് ഇവ. (കാണുക: [[rc://*/ta/man/translate/guidelines-sonofgodprinciples]]) # given ... into his hand ഇതിനർത്ഥം അവന്‍റെ ശക്തിയിലോ നിയന്ത്രണത്തിലോ ആയിരിക്കണം എന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-idiom]])