# Just as Moses lifted up the serpent in the wilderness, so must the Son of Man be lifted up ഈ പ്രയോഗം ഒരു ഉപമാലങ്കാരമാണ്. മോശെ മരുഭൂമിയിലെ പിച്ചള സർപ്പത്തെ ""ഉയർത്തിയതുപോലെ"" ചില ആളുകൾ യേശുവിനെ ""ഉയർത്തും"". (കാണുക: [[rc://*/ta/man/translate/figs-simile]]) # in the wilderness മരുഭൂമി എന്നാല്‍ വരണ്ടതും മണല്‍ പ്രദേശവുമാണ് എന്നാൽ ഇവിടെ ഇ ത് മോശയും യിസ്രായേല്യരും നാൽപതു വർഷത്തോളം ചുറ്റിനടന്ന സ്ഥലത്തെ സൂചിപ്പിക്കുന്നു.