# General Information: നിക്കോദേമൊസ് യേശുവിനെ കാണാൻ വരുന്നു. # Now കഥയുടെ ഒരു പുതിയ ഭാഗം അടയാളപ്പെടുത്തുന്നതിനും നിക്കോദേമൊസിനെ പരിചയപ്പെടുത്തുന്നതിനും ഈ പദം ഇവിടെ ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-participants]])