# General Information: ഇത് പഴയ നിയമത്തിലെ യിരെമ്യാവു പ്രവാചകനില്‍ നിന്നുള്ള ഉദ്ധരണിയുടെ തുടര്‍ച്ച ആകുന്നു. # Their sins and lawless deeds I will remember no longer. ഞാന്‍ അവരുടെ പാപങ്ങളെയും അകൃത്യ പ്രവര്‍ത്തികളെയും ഇനിമേല്‍ ഓര്‍ക്കുകയില്ല’ അല്ലെങ്കില്‍ “ഞാന്‍ അവരുടെ പാപങ്ങളെയും അകൃത്യ പ്രവര്‍ത്തികളെയും ഇനിമേല്‍ ചിന്തിക്കുവാന്‍ പോകുന്നില്ല.” ഇത് പരിശുദ്ധാത്മാവിന്‍റെ സാക്ഷ്യത്തിന്‍റെ രണ്ടാം ഭാഗം ആകുന്നു [എബ്രായര്‍ 10:15-16](./15.md). നിങ്ങള്‍ക്ക് ഇതു വാക്യം 16ന്‍റെ അന്ത്യത്തില്‍ ഉദ്ധരണി അവസാനിപ്പിക്കുന്ന വിധം പരിഭാഷ ചെയ്തു സുവ്യക്തം ആക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “അനന്തരം അടുത്തതായി അവിടുന്ന് പറഞ്ഞത്, “അവരുടെ പാപങ്ങളെയും അകൃത്യ പ്രവര്‍ത്തികളെയും ഞാന്‍ തുടര്‍ന്നു ഓര്‍ക്കുകയില്ല.” (കാണുക” [[rc://*/ta/man/translate/figs-explicit]]) # Their sins and lawless deeds “പാപങ്ങള്‍” എന്നും “അകൃത്യ പ്രവര്‍ത്തികള്‍” എന്നും ഉള്ളവ അടിസ്ഥാനപരമായി ഒരേ കാര്യം തന്നെയാണ് അര്‍ത്ഥം നല്‍കുന്നത്. അവ ഒരുമിച്ചു പാപം എന്തു മാത്രം മോശം ആയതാണെന്നു ഊന്നല്‍ നല്‍കി പറയുന്നു. മറു പരിഭാഷ: “അവര്‍ ചെയ്തിരുന്നതായ പ്രവര്‍ത്തികള്‍ നിരോധിക്കപ്പെട്ടവയും എന്തുമാത്രം നിയമ ലംഘനവും ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-doublet]])