ml_tn_old/tit/01/15.md

12 lines
1.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# To those who are pure, all things are pure
ആളുകൾ‌ ഉള്ളില്‍ ശുദ്ധരാണെങ്കിൽ‌, അവർ‌ ചെയ്യുന്നതെല്ലാം ശുദ്ധമായിരിക്കും
# To those who are pure
ദൈവത്തിന് സ്വീകാര്യരായവർക്ക്
# to those who are corrupt and unbelieving, nothing is pure
പാപികളെ ശാരീരിക ശുദ്ധിയില്ലാത്തവരെന്ന രീതിയില്‍ പൌലോസ് വിശേഷിപ്പിക്കുന്നു. സമാന പരിഭാഷ: ""ആളുകൾ ധാർമ്മികമായി അശുദ്ധരാകുകയും വിശ്വസിക്കുകയും ചെയ്യുന്നില്ലെങ്കിൽ അവർക്ക് ശുദ്ധമായത് ഒന്നും ചെയ്യാൻ കഴിയില്ല"" (കാണുക: [[rc://*/ta/man/translate/figs-metaphor]])