ml_tn_old/mat/21/43.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# I say to you
യേശു അടുത്തതായി പറയുന്നകാര്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നു.
# to you
ഇവിടെ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്. തന്നെ തള്ളിക്കളഞ്ഞ മതനേതാക്കളോട് യേശു സംസാരിക്കുകയായിരുന്നു. (കാണു: [[rc://*/ta/man/translate/figs-you]])
# the kingdom of God will be taken away from you and will be given to a nation
ഇവിടെ ""ദൈവരാജ്യം"" എന്നത് ദൈവഭരണത്തെ സൂചിപ്പിക്കുന്നു. ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം തന്‍റെ രാജ്യം നിങ്ങളിൽ നിന്ന് എടുക്കുകയും അത് ജാതികള്‍ക്കു നൽകുകയും ചെയ്യും"" അല്ലെങ്കിൽ ""ദൈവം നിങ്ങളെ തള്ളിക്കളയും, അവൻ മറ്റു ജനതകളിൽ നിന്നുള്ളവര്‍ക്ക് രാജാവാകും"" (കാണുക: [[rc://*/ta/man/translate/figs-metonymy]], [[rc://*/ta/man/translate/figs-activepassive]])
# that produces its fruits
ഫലങ്ങൾ"" അല്ലെങ്കിൽ ഫലത്തിന്‍റെ ഒരു രൂപകമാണ് ഇവിടെയുള്ള പഴങ്ങൾ. ""സമാന പരിഭാഷ:"" നല്ല ഫലങ്ങൾ നൽകുന്ന ""(കാണുക: [[rc://*/ta/man/translate/figs-metaphor]])