# ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് എവിടെയാണ്? ഈ ലേഖനം എഴുതുമ്പോള്‍ പൌലോസ് കാരാഗ്രഹത്തിലാണ്.[1:1]. # ആര്‍ക്കാണ് ഈ ലേഖനം എഴുതിയത്? പൌലോസിന്‍റെ പ്രിയ സഹോദരനും കൂട്ടുവേലക്കാരനുമായ ഫിലേമോന് ആണ് ഈ ലേഖനം എഴുതിയത്.[1:1]. # എതുവിധത്തിലുള്ള സ്ഥലത്താണ് സഭ കൂടിവരുന്നത്? സഭ ഒരു ഭവനത്തിലാണ് കൂടിവരുന്നത്.[1:2].